ഇന്ത്യൻ വാർത്തകൾ

പുന്നത്തുറ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ കോണ്‍വെക്കേഷന്‍ ഡേ ആചരിച്ചു

0
പുന്നത്തറ: കോട്ടയം അതിരൂപതയിലെ പുന്നത്തറ സെന്റ് തോമസ് സണ്‍ഡേ സ്‌കൂളില്‍ നിന്നും വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കോട്ടയം അതിരുപതാ മതബോധന വിശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ റവ. ഫാ....

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗ വാർഷികവും, അവാർഡ് വിതരണവും നടത്തി

0
കോട്ടയം അതിരൂപതയിൽ കൂടാരയോഗത്തിന് 1990 ൽ തുടക്കം കുറിച്ച ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവക കൂടാരയോഗത്തിന്റെ 36-) മത് വാർഷിക ആഘോഷങ്ങൾ 2026 ജൂൺ 14, ഞായറാഴ്ച രാവിലെ അംഗങ്ങളുടെ കാഴ്ചവെയ്പോടും...

കേരളാ നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, സംസ്ഥാന ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ....

0
കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളാ നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംസ്ഥാന ജലവിഭവ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ....

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളി ‘ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

0
മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഫാ. ജോബിന്‍ വാണിയംപറമ്പില്‍ C.ss.r നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ജൂണ്‍ 12 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന...

ലോകക്കപ്പ് ഫുട്ബോൾ ആവേശത്തിൽ സെൻ്റ് ആൻസ് സ്‌കൂൾ

0
ഫുട്ബോൾ ലോകക്കപ്പിൻ്റെ ഉത്സവ ലഹരി കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ പെയ്തിറങ്ങി. പ്രിയ താരങ്ങളുടെയും രാജ്യങ്ങളുടെയും ജേഴ്‌സി ധരിച്ചെത്തിയ പെൺ കുട്ടികൾ സ്കൂൾ മുറ്റം ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റി....

നീണ്ടൂരില്‍ നവീകരിച്ച സെന്‍റ് തോമസ് വൃദ്ധമന്ദിരത്തിന്റെ വെഞ്ചരിപ്പ് നടത്തി

0
നീണ്ടൂര്‍: സെന്റ് ജോസഫ്സ് കോണ്‍വെന്റ് ചാപ്പലിന്റെ് പുനപ്രതിഷഠ്യും സെന്റ് തോമസ് വ്യദ്ധമന്ദിരത്തിന്റെ നവീകരിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍...

ഖേലോ ഇന്ത്യ സൈക്ലിങ് ലീഗ് മത്സരം നടത്തി

0
പെണ്‍കുട്ടികളുടെയിടയില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഖേലോ ഇന്ത്യ അസ്മിത ലീഗ് സൈക്ലിങ് മത്സരം ബിസിഎം കോളേജ് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പതിനാറു വയസ്സിനു താഴെ, പതിനെട്ടു വയസിനു താഴെ,...

മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

0
മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രധാന തിരുനാള്‍ 2026 ജൂണ്‍ 14 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം...

വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവി – സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
കോട്ടയം: വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവിയെന്ന് സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബി.സി.എം കോളേജിന്റെ ‘സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംഭരണ പദവിയില്‍...

ഹെൽത്ത് കമ്മീഷൻ-കെ.സി.സി ചുങ്കം ഫൊറോന സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സെമിനാർ നടത്തി.

0
കരിങ്കുന്നം: കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷൻ, കാരിത്താസ് ഹോസ്പിറ്റൽ, കെ.സി.സി ചുങ്കം ഫൊറോന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം' സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ...

ബി.സി.എം കോളജ് സ്വയംഭരണ പദവി പ്രഖ്യാപനം ചൊവ്വാഴ്ച

0
സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന ബി.സി.എം കോളേജിനു ലഭിച്ച സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 9-ാംചൊവ്വാഴ്ച്ച 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പും...

അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

0
കോട്ടയം: ഗവ.ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് എന്നിവരും സംബന്ധിച്ചു.
അമേരിക്കൻ വാർത്തകൾ

അനുഗ്രഹപ്രഭയിൽ ഡാളസ് ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിധ്യാനം

0
ഡാളസ്സിൽ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് ജൂൺ 11 മുതൽ 14 വരെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെട്ട ധ്യാനം യുവജനങ്ങളിൽ കൃപാഭിഷേകത്തിന്റെ ദിനങ്ങൾ. ഫാ. കെവിൻ...

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ‘My Mom, My Blessing’ പോസ്റ്റർ മത്സര വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനം

0
ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML (Cherupushpa mission League) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “My Mom, My Blessing” പോസ്റ്റർ മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കും...

ക്നാനായ റീജിയൻ യുവജന ധ്യാനം ഡാളസ് – ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ തുടക്കമായി

0
ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ജൂൺ 11 വ്യാഴം മുതൽ 14 ഞായർ വരെ. ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ ബലിയർപ്പണത്തോടെ ധ്യാനത്തിന്...

ട്രാവലിംങ്ങ് ചാലീസ് തുടക്കം കുറിച്ച് ഡാളസ് ക്രിസ്തുരാജ ഇടവക

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ദൈവവിളി പ്രാർത്ഥനാനിയോഗത്തോടെ ട്രാവലിംങ്ങ് ചാലീസ് പദ്ധതിക്ക് തുടക്കമായി. വി.കുർബാനയ്ക്കായി ഉപയോഗിക്കുന്ന കാസയും പീലാസയും ഒരു കിറ്റാക്കി ഓരോ ആഴ്ചയും പ്രാർത്ഥനയോടെ ഭവനങ്ങളിലേക്ക് കൊടുത്തു വിടുന്നു....

ക്നാനായ റീജിയൻ യുവജന ധ്യാനത്തിന് ഒരുങ്ങി ഡാളസ് യൂത്ത് മിനിസ്ട്രി

0
ഡാളസ്സിൽ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് ധ്യാനം ജൂൺ 11 മുതൽ 14 വരെ ഡാളസിൽ ഉള്ള ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫാ. കെവിൻ മുണ്ടയ്ക്കൽ, ബ്രദർ:...

വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഡാളസ്സ് ഇടവകയിൽ നടത്തപ്പെട്ടു

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഏറെ ഭക്ത്യാദരപൂർവ്വം നടത്തപെട്ടു. മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയിലെ ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ...

കെ.സി.എ.ഡി.എഫ്.ഡബ്ല്യു : 2026 വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

0
ഡാളസ്: നോർത്ത് ടെക്സാസിലെ ക്നാനായ സമൂഹത്തിന്റെ സാംസ്കാരിക-സാമൂഹിക സംഘടനയായ ക്നാനായ കാത്തോലിക് അസോസിയേഷൻ ഡാളസ് -ഫോർട്ട് വർത്തു് (KCADFW) 2026-ലെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. അക്കാദമിക മികവ്, കഠിനാധ്വാനം, ഉന്നത വിദ്യാഭ്യാസത്തോടുള്ള...

ഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

0
ഹൂസ്റ്റൺ: സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്. ഞായറാഴ്ച...

കെ.സി.സി.എൻ.എ കൺവെൻഷൻ: ചിക്കാഗോ കൾച്ചറൽ പ്രോഗ്രാം ടീമിന് കരുത്തേകാൻ കഴിവുറ്റ നേതൃത്വനിര!

0
ചിക്കാഗോ: അടുത്ത് നടക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിൽ ചിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവും ഉള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു. ചിക്കാഗോ...

ക്നാനായ യൂത്ത് മിനിസ്ട്രി യുവജനധ്യാനം ജൂൺ 11 മുതൽ 14 വരെ ഡാളസ്സിൽ

0
ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് അവധിക്കാല ധ്യാനം ജൂൺ 11 മുതൽ 14 വരെ ഡാളസിൽ ഉള്ള ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫാ. കെവിൻ മുണ്ടയ്ക്കൽ ,...

കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാൻ കരുത്തുറ്റ നേതൃത്വസംഘം!!

0
ചിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിലെ ഘോഷയാത്രയിൽ ചിക്കാഗോ കെസിഎസിൻ്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു. വിവിധ വിമൻസ് ഫോറം റീജിയണുകളിൽ ഏറ്റെടുത്ത...

ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന്സ്നേഹനിർഭരമായയാത്രയയപ്പ്

0
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽപത്തുവർഷത്തെആത്മീയശുശ്രൂഷക്കുശേഷംനാട്ടിലേക്കുയാത്രയാകുന്ന സീ. സിൽവിരിയൂസിനുഇടവക സമൂഹംസ്നഹേനിർഭരമായയാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോസിറോമലബാർ രൂപതാവികാരി ജെനറാളുംക്നാനായ റീജിയന്റെഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെമുഖ്യ...
യൂറോപ്പ് | ഗൾഫ് | ഓഷിയാന

വെയിൽസ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു

0
കാർഡിഫ്: വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ...

കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: യൂണിറ്റുകളുടെ ആവേശത്തിൽ വിജയമുറപ്പിച്ച് സെൻട്രൽ കമ്മറ്റി: കരുതലും കാവലുമാകാൻ ഫുഡ് കമ്മറ്റിയംഗങ്ങൾ

0
വീണ്ടും ഒരു കൺവൻഷൻ കൂടി! ക്നാനായക്കാർ ക്നാനായക്കാരെ തേടിയെത്തുന്ന ക്നാനായക്കാരുടെ കൺവൻഷന് ദിവസങ്ങൾ മാത്രം അവശേഷിയ്ക്കുമ്പോൾ ആശങ്കകളുടെ കാർമേഘങ്ങൾ അകലുകയാണ്. സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ വാക്കുകളിൽ ആത്‌മവിശ്വാസവും ശുഭ പ്രതീക്ഷയും മുഴങ്ങുന്നു. മുമ്പെങ്ങുമില്ലാത്ത ആവേശമാണ്...

UKKCA കൺവൻഷൻ ; ഭക്തിസാന്ദ്രമായ ദിവ്യബലിയ്ക്ക് വേദിയൊരുക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ

0
രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടന വേദിയിൽ ഇക്കാലമെത്രയും കാത്തുപരിപാലിച്ച കരുണാമയന് കൃതഞ്ജതയർപ്പിയ്ക്കാൻ പതിവുപോലെ ദിവ്യബലിയർപ്പണത്തോടെയാണ് കൺവൻഷന് തുടക്കം കുറിയ്ക്കുന്നത്. മലബാർ കുടിയേറ്റത്തിൻ്റെ ആദ്യദിനങ്ങളിൽ കവുങ്ങുകളും കമ്പുകളും വെട്ടി ബലി വേദിയൊരുക്കിയവരുടെ പിൻഗാമികൾ, ക്രൈസ്തവ വിശ്വാസത്തെ...

വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ വി. അന്തോണീസിന്റെ തിരുനാൾ | ക്‌നാനായവോയ്‌സില്‍ തത്സമയം

0
കാർഡിഫ്: വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ മാസം 13 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും...

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) (2026-27) പ്രവര്‍ത്തന വര്‍ഷ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

0
ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ (കൂപ്ളിക്കാട്ട്)...
നിര്യാതരായി

ന്യൂയോർക്ക്: ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്) | Live Wake & Funeral Services Available

0
ന്യൂയോർക്ക്: കണക്ടിക്കെട്ട് ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്-64) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ മേഴ്‌സി പേരൂർ പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ). മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ). മാതാപിതാക്കൾ:...

കുറുമുളളൂര്‍: ഒഴുകയില്‍ ഗ്രേസി ജിജോ | Live Funeral Telecast Available

0
കുറുമുളളൂര്‍: അതിരമ്പുഴ ഒഴുകയില്‍ ജിജോയുടെ ഭാര്യ ഗ്രേസി ജിജോ (50) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (15.06.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍....

മടമ്പം: എരുമത്തറ സി.യു അന്നമ്മ

0
മടമ്പം: എരുമത്തറ സി.യു അന്നമ്മ ടീച്ചർ നിര്യാതയായി. സംസ്കാരം പിന്നീട്.

കണ്ണങ്കര: കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ)

0
കണ്ണങ്കര: കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ-80) നിര്യാതയായി. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന മാളിയേക്കൽ (ഡാളസ്).സംസ്കാര...

ഇരവിമംഗലം : കുന്നേൽ ലീലാമ്മ

0
ഇരവിമംഗലം : കുന്നേൽ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി. സ,സംസ്കാരം പിന്നീട് കക്കത്തുമല സെൻറ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പരേത പുന്നത്തുറ കടവിൽ കുടുംബാംഗമാണ്.  Husband: Kuriakose KunnelChildren:Baiju Kunnel (Chicago )Late...

സംക്രാന്തി: പൂഴിക്കുന്നേല്‍ സൈമണ്‍ (ചുമ്മാര്‍)

0
സംക്രാന്തി: പൂഴിക്കുന്നേല്‍ സൈമണ്‍ ( ചുമ്മാര്‍-85) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (09.06.2026) 2 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍.

മാറിയിടം: പടിക്യമ്യാലിൽ (കല്ലോലിൽ) ത്രേസ്യാമ്മ തോമസ് | Live Funeral Telecast Available

0
മാറിയിടം: പടിക്യമ്യാലിൽ (കല്ലോലിൽ) തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (08.06.2026) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തിൽ. പരേത കണ്ണങ്കര കറ്റുകാട്ടുവെളിയിൽ...

ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു

0
ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു (79) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(05.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.00 മുതൽ 10.00 മണി...
CLASSIFIEDS

വീടും സ്ഥലവും വില്‍പ്പനയ്ക്ക്

0
കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിക്ക് സമീപം 71 സെന്റ് സ്ഥലവും 5 ബെഡ്‌റൂമോടും കൂടിയ ഇരുനില വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 9447475735 | 8078075735

കടമുറിയോടു കൂടിയുളള വീടും സ്ഥലവും വില്‍പ്പനയ്ക്ക്

0
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തേലിക്ക പളളിയ്ക്കു സമീപം 7 സെന്റ് സ്ഥലവും കടമുറിയോടു കൂടിയുളള വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 7025472697 | 9446922697.

കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.

0
കുറുമുള്ളു൪ ജോയിഫുൽ പ്ളാസ്സായിൽ 5 കടമുറികളും 3 ഫ്ളാറ്റുകളും (2BHK) വാടകയ്ക്ക് (for families only) 9400779133.

സ്ഥലവും വീടും വില്‍പ്പനയ്ക്ക്

0
അതിരമ്പുഴ കാരീസ്ഭവനു സമീപം 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 1300 സ്‌ക്വയര്‍ ഫീറ്റ് 3 ബെഡ് റൂം വീടാണ്. ഉദ്ദേശ വില 55 ലക്ഷം. താല്പര്യമുളളവര്‍ ബന്ധപ്പെടുക Contact 9447475735
പാവനസ്മരണ

കുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്‌

0
കുറുമുളളൂര്‍: 16-ാം ചരമവാര്‍ഷികം (28-05-2026) അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്‌ ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.

കൈപ്പുഴ: പൗവ്വത്തേല്‍ അന്നമ്മ മാത്യു (1-ാം ചരമവാര്‍ഷികം (13.03.2026)

0
1-ാം ചരമവാര്‍ഷികം (13.03.2026) അന്നമ്മ മാത്യു പൗവ്വത്തേല്‍ കൈപ്പുഴ മറക്കാത്ത ഓര്‍മ്മകളുമായി പ്രാര്‍ത്ഥനയോടെ. മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.

ഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്‍ | 3-ാം ചരമവാര്‍ഷികം (07.02.2026)

0
3-ാം ചരമവാര്‍ഷികം (07.02.2026) തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്‍ ഉഴവൂര്‍ ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.

കല്ലറ: ഓണിശ്ശേരിയില്‍ ചിന്നമ്മ തോമസ് | 2-ാം ചരമവാര്‍ഷികം (20.01.2026)

0
2-ാം ചരമവാര്‍ഷികം (20.01.2026) ചിന്നമ്മ തോമസ് ഓണിശ്ശേരിയില്‍ കല്ലറ മറക്കാത്ത ഓര്‍മ്മകളുമായി പ്രാര്‍ത്ഥനയോടെ. മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.

കല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍

0
5-ാം ചരമവാര്‍ഷികം (09.07.2025) ആല്‍ബിന്‍ ജെയിംസ് ചിറയില്‍ കല്ലറ. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
LIVE EVENTS

വിവാഹ വാർഷികം

കുര്യൻ – മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75 ൻറെ മധുരം

0
ക്നാനായസമുദായാംഗങ്ങളിൽ വിവാഹത്തിൻറെ ഏഴരപ്പതിറ്റാണ്ടു പൂർത്തിയാക്കിയ വളരെ കുറച്ചുപേരേ കാണൂ. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ 75 വര്‍ഷം...

50 TH WEDDING ANNIVERSARY JOSE & MARY PINARKAYIL CHICAGO | LIVE ON KVTV

0
CHICAGO | 50 TH WEDDING ANNIVERSARY CELEBRATION | JOSE & MARY PINARKAYIL 2024 FEBRUARY 24 TH SATURDAY. At St.Marys Knanaya Catholic Church Chicago.

Happy 20th Wedding Anniversary

0
Happy 20th Wedding Anniversary to Saju And Saira Kannampally Jan 19th 2024

50-ാം വിവാഹവാര്‍ഷികം എ. റ്റി തോമസ് & മേരിക്കുട്ടി കുഴുപ്പില്‍, കിടങ്ങൂര്‍

0
50-ാം വിവാഹവാര്‍ഷികം (21.05.2023) കിടങ്ങൂര്‍ കുഴുപ്പില്‍ എ.റ്റി തോമസ് & മേരിക്കുട്ടി ആശംസകളോടെ കുഴുപ്പില്‍ & തെക്കേല്‍ ഫാമിലി.
ആശംസകൾ

HOUSTON | GLOBAL INDIAN AWARD NIGHT 2023 | ‘NATTU NATTU’ |

0
HOUSTON | GLOBAL INDIAN AWARD NIGHT 2023 | 'NATTU NATTU' | ON SUNDAY 7 TH | 5 PM | At Knanaya Community Cente

PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA

0
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA 20-04-2023 | 9.30 AM ST.George Knanaya Forane Church Kaipuzha
വിവാഹിതരായി

KURUMULLOOR | WEDDING CEREMONY || ALEX & SANIKA ||

0
KURUMULLOOR | WEDDING CEREMONY || ALEX & SANIKA || 24-01-2026 | 10:30 AM | At. St.Stephen's Knanaya Catholic Church Kurumulloor | Reception At Parish...

NEERICADU | WEDDING CEREMONY || Dr. LEVINE & Dr.ANNU ||

0
NEERICADU | WEDDING CEREMONY || Dr. LEVINE & Dr.ANNU || 24-01-2026 | 3:00 PM | At.Lourde Matha Knanaya Catholic Church Neericadu | Reception At Grand...

KURUMULLOOR | CHANTHAMCHARTHU || ALEX JOSEPH PEZHATHINAL ||

0
KURUMULLOOR | CHANTHAMCHARTHU || ALEX JOSEPH PEZHATHINAL || 22-01-2026 | 6:00 PM | At.St.Stephen's Knanaya Catholic Church Parish Hall Kurumulloor |

KURUPPANTHARA | WEDDING CEREMONY || MATHAI & KUKKU ||

0
KURUPPANTHARA | WEDDING CEREMONY || MATHAI & KUKKU || 18-01-2026 | 4:00 PM | At. St Thomas Knanaya Catholic Church Kuruppanthara | Knanayavoice Reception...

PIUS MOUNT | WEDDING CEREMONY || SANOJ & DONA ||

0
PIUS MOUNT | WEDDING CEREMONY || SANOJ & DONA || 18-01-2026 | 4:00 PM | At.St. Pius X Knanaya Catholic Church Pius Mount |...