Home Live Events
Live Events
Latest News
(കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ ഓണാഘോഷം വർണാഭമായി
ഡാളസ് : നോർത്ത് ടെക്സസിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയും പാരമ്പര്യവും ആഘോഷമാക്കിയ KCADFW ഓണം 2026 സെപ്റ്റംബർ 12-ന് ഡാളസിൽ വർണാഭമായി നടന്നു. പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള KCADFW എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ...
കല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ് | Live Funeral Telecast Available
കല്ലറ : പെരുംതുരുത്ത്,മറ്റത്തിക്കുന്നേൽ എം.കെ.തോമസിന്റെ മകൻ ലിജു തോമസ് (45) മാൽദീവിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച (19.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ പഴയ...
ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നീണ്ടൂര്‍ : ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നീണ്ടൂര്‍ ബ്രാഞ്ച് കോയിക്കല്‍ രാമകൃഷ്ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്നാനായ സൊസൈറ്റി ചെയര്മാന് ശ്രീ. ബിനോയി ഇടയാടിയിലിന്റെ അദ്ധ്യക്ഷതയില്‍...
ഫിറ്റ് ഫോർവേർഡ് 5K സംഘടിപ്പിച്ചു
ഷിക്കാഗോ : പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം - യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റർ ഓട്ടം - ഫിറ്റ്...
‘അബ്രഹാമിൻ ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയിൽ നടത്തപെട്ടു
ചിക്കാഗോ : ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ഇരുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ‘അബ്രഹാമിൻ ഗദ്ഗദം’ എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആൽബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു. അജിത്ത് ബേബിയുടെ ...
പാച്ചിറ : തടത്തിൽ ടി.യു. കുരുവിള | Live Funeral Telecast Available
പാച്ചിറ : തടത്തിൽ ടി.യു.കുരുവിള (87)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (17.09.2026) വൈകുന്നേരം 4 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം, പാച്ചിറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മറിയക്കുട്ടി രാമങ്കരി...
കിടങ്ങൂർ: തെക്കേമറ്റത്തിൽ സി. പ്രിസ്ക (SVM) | Live Funeral Telecast Available
കിടങ്ങൂർ: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. പ്രിസ്ക SVM (91) നിര്യാതയായി. ബ്രഹ്മമംഗലം ഇടവക തെക്കേമറ്റത്തിൽ പരേതരായ പുന്നൂസ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ഉതുപ്പാൻ,...
‘കരുതൽ കൂടുതൽ കരുത്തോടെ’ പാലിയേറ്റീവ് കെയർ ശാക്തീകരണവും, മാമ്മോഗ്രാം സ്ക്രീനിംഗും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
സാന്ത്വന പരിചരണ രംഗത്തും ആരോഗ്യ ബോധവൽക്കരണത്തിലും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 'കരുതൽ കൂടുതൽ കരുത്തോടെ' എന്ന പ്രമേയത്തിൽ കാരിത്താസ് ആശുപത്രിയും, കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷനും, എടക്കാട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയും കെ...
ജീവ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കോട്ടയം: ജീവ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ സന്യാസിനി...
ക്നാനായ മലങ്കര ഫൊറോന ബൈബിള്‍ കലോത്സവം
കല്ലിശ്ശേരി: കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ മലങ്കര ഫൊറോന തല ബൈബിള്‍ കലോത്സവം ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഫൊറോന...










