Home ഇന്ത്യൻ വാർത്തകൾ ആൻസി സിറിയക്കിന് വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ്

ആൻസി സിറിയക്കിന് വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ്

147
0

ചൈതന്യ റിസോഴ്സ് ടീം അംഗവും, ബിസിഎം കോളജിലെ അധ്യാപികയുമായ ആൻസി സിറിയക്കിന് ഈ വർഷത്തെ വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ആൻസി സിറിയക്ക് രചിച്ച പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. മാർ മാത്യു മൂലക്കാട്ടിന്റെ സഹോദരപുത്രിയാണ് ആൻസി സിറിയക്ക്.

Previous articleതാമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ മിഷൻ ഞായർ വിപുലമായി ആചരിച്ചു
Next articleപയ്യാവൂർ: തിരൂര്‍ പടിയാനിക്കല്‍ അനില്‍ ജേക്കബ്

LEAVE A REPLY