കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ഈദാ SVM (88) നിര്യാതയായി. പേരൂർ ഇടവക പുളിക്കത്തൊട്ടിയിൽ പരേതരായ ഉതുപ്പ്- ഏലീ ദമ്പതികളുടെ മകളാണ്. ചാക്കോച്ചൻ, പരേതരായ മത്തായി, മറിയാമ്മ, ഏലിക്കുട്ടി എന്നിവർ സഹോദരങ്ങളാണ്. കിടങ്ങൂർ ഹോസ്പിറ്റൽ, ജനറലേറ്റ്,...