പുന്നത്തുറ: പളളിക്കര തോമസ് (69) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (06.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മൃതദേഹം വെളളിയാഴ്ച രാവിലെ 11 മണി മുതല്‍ പുന്നത്തുറ പളളിയുടെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.












