കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ (കീറ്റുപറമ്പില്‍) ഏലിക്കുട്ടി ബേബി (97) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (06.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍.
Home നിര്യാതരായി കൈപ്പുഴ: വലിയപുത്തന്‍പുരയില്‍ (കീറ്റുപറമ്പില്‍) ഏലിക്കുട്ടി ബേബി | Live Funeral Telecast Available












