Home നിര്യാതരായി കരിങ്കുന്നം: വെളിമറ്റത്ത് ലീലാമ്മ ജോൺ നിര്യാതയായി

കരിങ്കുന്നം: വെളിമറ്റത്ത് ലീലാമ്മ ജോൺ നിര്യാതയായി

290
0
വെളിമറ്റത്ത് ലീലാമ്മ ജോൺ
Screenshot

കരിങ്കുന്നം: വെളിമറ്റത്ത് ലീലാമ്മ ജോൺ നിര്യാതയായി. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഇടവകാംഗമാണ്.

സംസ്കാരം പിന്നീട് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.

Previous articleന്യൂയോർക്ക്: വട്ടത്തിൽ അച്ചാമ്മ തോമസ് (ബേബികുട്ടി) നിര്യാതയായി
Next articleഓര്‍മ്മക്കൂട്ട് – സ്‌നേഹസ്പര്‍ശം കാരുണ്യപദ്ധതിക്ക് നവംബര്‍ 15 ന് തുടക്കം

LEAVE A REPLY