Home നിര്യാതരായി ന്യൂയോർക്ക്: വട്ടത്തിൽ അച്ചാമ്മ തോമസ് (ബേബികുട്ടി) നിര്യാതയായി

ന്യൂയോർക്ക്: വട്ടത്തിൽ അച്ചാമ്മ തോമസ് (ബേബികുട്ടി) നിര്യാതയായി

269
0
അച്ചാമ്മ തോമസ് (ബേബികുട്ടി)
Screenshot

ന്യൂയോർക്ക്: കോട്ടയം വലിയങ്ങാടി വട്ടത്തിൽ പരേതനായ ടോം വട്ടത്തിലിന്റെ ഭാര്യ അച്ചാമ്മ തോമസ് (ബേബികുട്ടി) ന്യൂയോർക്കിൽ നിര്യാതയായി.

താഴ്ത്തങ്ങാടി ഓണാട്ട് കുടുംബാംഗമാണ്.

മക്കൾ: മനോജ്, മഞ്ജു. മക്കളും കുടുംബാംഗങ്ങളും അമേരിക്കയിലാണ്.

സംസ്കാരവിവരങ്ങൾ പിന്നീട് അറിയിക്കും.

Previous article“ഉല്ലാസ കൂട്ടായ്മ” ഒരുക്കി ഡാളസ് ഇടവക സീനിയർ മിനിസ്ട്രി
Next articleകരിങ്കുന്നം: വെളിമറ്റത്ത് ലീലാമ്മ ജോൺ നിര്യാതയായി

LEAVE A REPLY