Home അമേരിക്കൻ വാർത്തകൾ മാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവക

മാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവക

43
0

മാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് :ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്‌ട്രി ഡേ യും എയ്ഞ്ചൽസ് പരേഡും എയ്ഞ്ചൽസ് നേർച്ചവിരുന്നും നടപ്പെട്ടു.മാതാപിതാക്കൾ കൂട്ടികളെ മാലാഖമാരുടെ വേഷത്തോടെ എത്തിച്ച് പരേഡിൽ പങ്കെടുപ്പിച്ചു.മാതാപിതാക്കൾ കുഞ്ഞുങ്ങൾ ആകുന്ന മാലാഖമാർക്ക് ചിറകായി കൂടെ ഉണ്ടാവണം എന്ന് വികാരി ഫാ ബിൻസ് ചേത്തലിൽ അനുസ്മരിപ്പിച്ചു. കുട്ടികളുടെ എക്സിക്യൂട്ടീവ് അംഗങൾ ആയ മെലിയ കുടകശ്ശേരിൽ, എയ്ലി തെക്കനാട്ട്, സ്റ്റീവൻ വടക്കുന്നേൽ,മെരീസാ കളത്തിൽ എന്നിവർ കോർഡിനേറ്റർ മാരോടൊപ്പം നേതൃത്വം നൽകി. എല്ലാവർക്കും പ്രത്യേകമായി സ്നേഹവിരുന്നും ക്രമീകരിച്ചു.

Previous articleപയ്യാവൂർ: തിരൂര്‍ പടിയാനിക്കല്‍ അനില്‍ ജേക്കബ്
Next articleസെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

LEAVE A REPLY