കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്‍, കാരിത്താസ് ഹോസ്പിറ്റല്‍, കടുത്തുരുത്തി ഫൊറോന, പാലിയേറ്റീവ് യൂണിറ്റ്, കെ.സി.ഡബ്ല്യു.എ (KCWA) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധന ( മാമോഗ്രാം) പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി വലിയ...