LIVE EVENTS

Home LIVE EVENTS

S.H. MOUNT | WEDDING CEREMONY | ANTONY & DONA |

0

Latest News

സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

0
സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 20 ,21 ,22 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം....

കണ്ണങ്കര: വിളങ്ങാട്ടുശ്ശേരില്‍ ഏലിയാമ്മ ജോര്‍ജ്‌ | Live Funeral Telecast Available

0
കണ്ണങ്കര:വിളങ്ങാട്ടുശ്ശേരില്‍ വി.എം ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ടീച്ചര്‍ (94) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (06.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പെസഹാ ആചരണം

0
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. പെസഹാ വ്യാഴത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകള്‍ ശുശ്രൂഷ ഉള്‍പ്പെടെ വിവിധ ചടങ്ങുകളാണ് നടക്കുന്നത്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ...

തൊടുപുഴ: ജയമ്മ മാത്യു മറ്റപ്പിള്ളിൽ

0
തൊടുപുഴ: ജയമ്മ മാത്യു ഉല്ലാസ് ബ്യൂട്ടി പാർലർ (70) നിര്യാതയായി. പരേത മറ്റപ്പിള്ളിൽ മത്തച്ചന്റെ (ചെയർമാൻ, ഉല്ലാസ് ഗ്രൂപ്പ്‌, തൊടുപുഴ) ഭാര്യയും, ഉല്ലാസ് ബ്യൂട്ടി പാർലർ, ഉല്ലാസ് ബ്യൂട്ടി കോളേജ് എന്നീ സ്ഥാപനങ്ങളുടെ...

അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം

0
തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷന്‍...

സംക്രാന്തി: കുമരംകരി തറയിൽ ടി. ജെ. ജേക്കബ് | Live Funeral Telecast Available

0
സംക്രാന്തി: റിട്ട. സീനിയർ റിസർച് അസിസ്റ്റന്റ് (ഒയുഎടി ഒഡീഷ) കുമരംകരി തറയിൽ ടി.ജെ.ജേക്കബ് (83) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (01.04.2026) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ...

അനുഗ്രഹ നിറവിൽ ഓശാനത്തിരുനാൾ ആഘോഷിച്ച് ഡാളസ് ക്രിസ്തുരാജ ഇടവക

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.വാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ഓശാന ത്തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുകർമ്മൾക് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും ഓശാന പ്രദക്ഷിണവും...

ചിക്കാഗോ: ലൂക്കോസ് തറയിൽ | Live Funeral Telecast Available

0
ചിക്കാഗോ: ലൂക്കോസ് തറയിൽ (83) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: മോളി ഇരവിമംഗലം മണിമല കുടുംബാംഗമാണ്. മക്കൾ: മറിന തറയിൽ, റൂമ തറയിൽ. മരുമകൻ: വിൻസ് ഗുസ്മാൻ. കൊച്ചുമക്കൾ: മാക്സ്, വിൻസൻ്റ്. സഹോദരങ്ങൾ: സിസ്റ്റർ അക്വിനാസ്...

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി) | Live Funeral Telecast Available

0
ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി സൈമൺ...

ഒ0ണംതുരുത്ത്: കാഞ്ഞിരപ്പറമ്പില്‍ അന്നമ്മ ലൂക്കോസ് | Live Funeral Telecast Available

0
ഒ0ണംതുരുത്ത്: കാഞ്ഞിരപ്പറമ്പില്‍ അന്നമ്മ ലൂക്കോസ് (ചിന്നമ്മ -75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (04.04.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍.