Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ

കാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ

57
0

കാന്‍ബറ: തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ള കാന്‍ബറ ക്‌നാനായ മിഷനില്‍ ഈ വര്‍ഷത്തെ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടക്കും. ഒക്ടോബര്‍ 16 വെള്ളിയാഴ്ച കൊടിയേറുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം കാന്‍ബറ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (CKCA) ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിക്കും. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 18 ഞായറാഴ്ച മുന്‍ മിഷന്‍ ചാപ്ലിന്‍ ഫാ. ഡാലിഷ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാന അര്‍പ്പിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി മിഷന്‍ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ അറിയിച്ചു.

Previous articleടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഒക്ടോബർ 9, 10, 11 തീയതികളിൽ
Next articleഫുട്ബോളില്‍ ജൂണിയറിലും സീനിയറിലും കൈപ്പുഴ ചാമ്പ്യന്‍മാര്‍

Leave a Reply