കൈപ്പുഴ: വീരനാട്ട് ജോസഫ് (ഏപ്പുട്ടി–92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (08.10.2026) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: നീണ്ടൂർ ആലപ്പുരയ്ക്കൽ നൈത്തി. മക്കൾ: നിർമല, രാജു, മിനി, സുനിമോൾ. മരുമക്കൾ: ഷീല, പരേതരായ ചാക്കോ, ലൂക്ക, ഏബ്രഹാം.











