Home ഇന്ത്യൻ വാർത്തകൾ ഫുട്ബോളില്‍ ജൂണിയറിലും സീനിയറിലും കൈപ്പുഴ ചാമ്പ്യന്‍മാര്‍

ഫുട്ബോളില്‍ ജൂണിയറിലും സീനിയറിലും കൈപ്പുഴ ചാമ്പ്യന്‍മാര്‍

77
0

കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ല ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ സ്കൂള്‍ അസിസ്റ്റന്‍്റ് മാനേജര്‍ ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍, പ്രിന്‍സിപ്പല്‍ തോമസ് മാത്യു, ഹെഡ്മാസ്റ്റര്‍ ജോളി വി കെ, കായിക അധ്യാപകന്‍ ഡോ.സിബി തോമസ്, പിടിഎ പ്രസിഡന്‍റ് വിനോദ് സി കെ എന്നിവര്‍ക്കൊപ്പം.

Previous articleകാന്‍ബറ ക്‌നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ
Next articleമേരിക്കുട്ടി ജോസഫ് കോലടിയിൽ അന്തരിച്ചു

Leave a Reply