Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) (2026-27) പ്രവര്‍ത്തന വര്‍ഷ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) (2026-27) പ്രവര്‍ത്തന വര്‍ഷ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

160
0

ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് (KCCME) 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ (കൂപ്ളിക്കാട്ട്) കടുത്തുരുത്തി ചെയര്‍മാനായും, ദുബായില്‍ നിന്നുള്ള മനു എബ്രഹാം നടുവത്തറ തിരുവനന്തപുരം ജനറല്‍ സെക്രട്ടറിയായും, ഖത്തറില്‍ നിന്നുള്ള മാത്യൂസ് ടി. ലൂക്കോസ് തേക്കിലക്കാട്ടില്‍ ഉഴവൂര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍മാരായി അബുദാബിയില്‍ നിന്നുള്ള മനോജ് തോമസ് മരുതൂര്‍ രാജപുരം, കുവൈറ്റില്‍ നിന്നുള്ള ബൈജു തോമസ് തേവര്‍ക്കാട്ടുകുന്നേല്‍ ഉഴവൂര്‍ എന്നിവരും, ജോയിന്‍്റ് സെക്രട്ടറിയായി റിയാദില്‍ നിന്നുള്ള ജെയിംസ് ഫിലിപ്പ് പടിഞ്ഞാറ്റുമ്യാലില്‍ രാജപുരം തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈനില്‍ നിന്നുള്ള ജെറി ജോയ് കുഴിമ്പറമ്പില്‍ കുറുമുള്ളൂര്‍ എക്സ്-ഓഫീഷ്യോ അഡൈ്വസറായും പ്രവര്‍ത്തിക്കും.

ക്‌

Previous articleമടമ്പം പി.കെ.എം കോളജിന് നേട്ടങ്ങള്‍ സമ്മാനിച്ച് പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി പടിയിറങ്ങുന്നു
Next articleമാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു

Leave a Reply