കുറുമുളളൂര്‍: തുടിയാലില് ചാക്കോച്ചന് കെ.എം (ചാണ്ടി-56) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (22.09.2026) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍. ഭാര്യ: ത്രേസ്യാമ്മ ചാക്കോ കല്ലറ പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യൂസ് ചാക്കോ, ആല്ബിന് ചാക്കോ.














