കല്ലറ : പെരുംതുരുത്ത്,മറ്റത്തിക്കുന്നേൽ എം.കെ.തോമസിന്റെ മകൻ ലിജു തോമസ് (45) മാൽദീവിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (19.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. അമ്മ ലീലാമ്മ ചെങ്ങളം തുണ്ടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ, ലിജി ജെയിംസ് പാലക്കാട്ടു, കല്ലറ പുത്തൻപള്ളി. ലിൻസ് തോമസ്, ജർമ്മനി.












