തൊടുപുഴ: ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക്ക് ഫോറോനാ പള്ളി ഇടവകാംഗവും, ഇന്ത്യൻ ആർമി മുൻ ഉദ്യോഗസ്ഥനും, ബാംഗ്ലൂർ റ്റി. ജോൺ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ചേരിയിൽ ക്യാപ്റ്റൻ മാത്യു സി.എസ് (79) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച (13/09/2026 ) 3 PM ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫോറോനാ പള്ളി സെമിത്തേരിയിൽ. ബാംഗ്ലൂരിൽ പൊതുദർശനം (12/09/2026 ശനിയാഴ്ച): രാവിലെ 10.00 – 11.00:
സെന്റ് എഫ്രേം സെന്റർ (മാർ മാകീൽ ഗുരുകുലം), എസ്. ജി പാളയ ബാംഗ്ലൂർ. ഉച്ചയ്ക്ക് 12.00 – 01.00: ഭവനത്തിൽ (Odion Rainbow Retreat, Rainbow Residency Main Road, behind Defence Layout, Halanayakanahalli, off Sarjapur Road, Bengaluru). ഭാര്യ: മേഴ്‌സി (നനയാമരുതുംങ്കൽ, കരിംങ്കുന്നം). മക്കൾ: റ്റിസ്സ് (ബാംഗ്ലൂർ), ടിറ്റോ (കാനഡ).
മരുമക്കൾ: രോഹിണി പാറേൽ (കോട്ടയം), മെറിൻ കൂനാനിക്കൽ (അറുനൂറ്റിമംഗലം).













