പാച്ചിറ: പനച്ചിക്കാട് പാവക്കുളത്തു പരേതനായ കെ ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (അമ്മിണി-87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (12.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കൾ: ലിസി, രാജു, പരേതനായ സാബു, ജെസി, ജോയി. മരുമക്കൾ: ജോസ് കോണ്ടൂർ പേരൂർ, ലിസി മണ്ണാർകാട്ടിൽ നീണ്ടൂർ, ബാബു ചേന്നാത്ത് കുമരകം, മരിയ മുത്തൂറ്റ് പുന്നത്തുറ.













