Home നിര്യാതരായി ഉഴവൂര്‍: വെട്ടുകല്ലേല്‍ മറിയക്കുട്ടി ഉതുപ്പാന്‍ | Live Funeral Telecast Available

ഉഴവൂര്‍: വെട്ടുകല്ലേല്‍ മറിയക്കുട്ടി ഉതുപ്പാന്‍ | Live Funeral Telecast Available

265
0

ഉഴവൂര്‍: വെട്ടുകല്ലേല്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ മറിയക്കുട്ടി ഉതുപ്പാന്‍ (88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (14.09.2026) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത ഉഴവൂര്‍ കുഴിപ്പിളളിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ അന്നമ്മ (അന്നു), മേരി, മോളി, ജോണി, സണ്ണി, സ്റ്റീഫന്‍, മത്തായി. മരുമക്കള്‍: സ്റ്റീഫന്‍ ഒഴുകയില്‍ കിടങ്ങൂര്‍, പരേതനായ ജോയി കാരാമയില്‍ കിടങ്ങൂര്‍, ബേബി പെട്ടകത്താനത്ത് അരീക്കര, ഓമന മലേമുണ്ടയ്ക്കല്‍ ഇടക്കോലി, സിനി പടപ്പുരയ്ക്കല്‍ കടുത്തുരുത്തി, സെലി വടക്കേത്തറ കിടങ്ങൂര്‍, ബിസ്സി കൊല്ലാലപ്പാറയില്‍ കിടങ്ങൂര്‍.
മൃതദേഹം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.

Previous articleവാഴ്‌വ് 2026 – യു.കെ. ക്നാനായ കത്തോലിക്കാ മിഷൻസ് കുടുംബസംഗമം – ഒരുക്കങ്ങൾ പൂർത്തിയായി
Next articleബാംഗ്ലൂർ: തൊടുപുഴ ചേരിയിൽ ക്യാപ്റ്റൻ മാത്യു സി.എസ്

Leave a Reply