പാച്ചിറ : തടത്തിൽ ടി.യു.കുരുവിള (87)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (17.09.2026) വൈകുന്നേരം 4 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം, പാച്ചിറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മറിയക്കുട്ടി രാമങ്കരി പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ : ജാൻസി,സാജൻ,ജോജോ (ഗുജറാത്ത്),ലിൻസി. മരുമക്കൾ : രാജു കളമ്പുകാട്ട് കുന്നംകരി,ബെറ്റ്സി കരിയാറ്റുപുഴ പേരൂർ. ബീന ചേന്നാട്ട് കണ്ണൂർ,ജോസ്‌മോൻ മലേപറമ്പിൽ കണ്ണങ്കര.













