ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽപത്തുവർഷത്തെആത്മീയശുശ്രൂഷക്കുശേഷംനാട്ടിലേക്കുയാത്രയാകുന്ന സീ. സിൽവിരിയൂസിനുഇടവക സമൂഹംസ്നഹേനിർഭരമായയാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോസിറോമലബാർ രൂപതാവികാരി ജെനറാളുംക്നാനായ റീജിയന്റെഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെമുഖ്യ കാർമ്മികത്വത്തിൽകൃതാഞ്ജലാബലിഅർപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിനു പതിയകംഎന്നിവർസഹകാർമികരായിരുന്നു. താൻ വികാരിആയിരുന്ന ഏഴുവർഷത്തെസിൽവിരിയൂസ്അമ്മയുടെ സേവനങ്ങൾഓർത്തെടുത്തുകൊണ്ടുസംസാരിച്ച ഫാ. തോമസ്മുളവനാൽ അവയ്ക്കുഹൃദ്യമായ നന്ദിരേഖപ്പെടുത്തുകയുംതുടർന്നുള്ളപ്രവർത്തനങ്ങൾക്ക്എല്ലാവിധ ആശംസകൾഅർപ്പിക്കുകയുംചെയ്തു.
വിശുദ്ധബലിക്കു ശേഷംനടന്ന യാത്രയയപ്പുസമ്മേളനത്തിൽ ഇടവകജനം ഒന്നടങ്കംപങ്കെടുത്തു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. തോമസ് മുളവനാൽ, ട്രസ്റ്റീ കോഓർഡിനേറ്റർസേവ്യർ നടുപറമ്പിൽ, വിവിധ മിനിസ്ട്രികളെപ്രതിനിധീകരിച്ച് ലിസിമുല്ലപ്പള്ളി, പീറ്റർകുളങ്ങര, ആഞ്‌ജലീനകണ്ണച്ചാംപറമ്പിൽഎന്നിവർ സി. സിൽവേറിയൂസിന്ആശംസകൾ അർപ്പിച്ച്സംസാരിച്ചു. തുടർന്ന്സിസ്റ്റർ സിൽവിരിയൂസ്നടത്തിയ നന്ദിപ്രസംഗത്തിൽ തന്റെസന്യാസജീവിതത്തിലെഏറ്റവും ദൈർഖ്യമേറിയഇടവക ശുശ്രൂഷയാണ്ചിക്കാഗോയിലേതുഎന്നും ഇവിടെചിലവഴിച്ചസമയമൊക്കെയുംഇടവകജനങ്ങളുടെയുംവൈദികരുടെയും മറ്റുസിസ്റ്റേഴ്സിന്റെയുംനിർലോഭമായസഹകരണവുംസ്നേഹവും തനിക്കുലഭിച്ചു എന്നും അതിനുഏവർക്കും ഹൃദ്യമായനന്ദി അർപ്പിക്കുകയുംചെയ്യുന്നു എന്ന് പറഞ്ഞു. തന്റെ പ്രാർത്ഥനകളിൽചിക്കാഗോയിലെ ഇടവകസമൂഹത്തെ തുടർന്നുംസമർപ്പിച്ചുപ്രാര്ഥിക്കുന്നതാണ്എന്നും പറഞ്ഞു. വികാരിസിജു മുടക്കോടിൽഅച്ഛൻ സിസ്റ്ററിനുബൊക്കെ നൽകിഅഭിനന്ദിച്ചു. തുടർന്ന്വികാരി ജനറൽ ഫാ. തോമസ് മുളവനാൽഇടവകഎക്സിക്യൂട്ടീവ്‌സിന്റെയും മറ്റുസിസ്റ്റേഴ്സിന്റെയുംസാന്നിധ്യത്തിൽ സിസ്റ്റർസിൽവേറിയോസിനെപൊന്നാട അണിയിച്ച്ആദരിച്ചു. ഇടവകയുടെഉപഹാരം ട്രസ്റ്റീകൾചേർന്ന് സിസ്റ്ററിനുസമർപ്പിച്ചു. യൂത്ത് ട്രസ്റ്റീഫെലിക്സ് പാലകൻകോർഡിനേറ്റ് ചെയ്തഈ യോഗത്തിൽഅസിസ്റ്റന്റ് വികാരി ഫാ. അനീഷ്മാവേലിപുത്തൻപുരയിൽകൃതജ്ഞതരേഖപ്പെടുത്തി. കോഓർഡിനേറ്റർജോബിപണയപറമ്പിലിന്റെനേതൃത്വത്തിൽ ഉള്ളഗായക സംഘംമംഗളഗാനം ആലപിച്ചു. പങ്കെടുത്ത ഏവർക്കുംപുരുഷ വനിതമിനിസ്ട്രിയുടെനേതൃത്വത്തിൽ പായസംവിതരണം ചെയ്തു. ഈപരിപാടികളുടെക്രമീകരണങ്ങൾക്ക്കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറിസണ്ണി മേലേടം, പി.ആർ.ഓ റോയിചേലമലയിൽ, സി.ശാലോം, സി. ജെസീന, സി. അനീറ്റഎന്നിവർ നേതൃത്വംനൽകി.
റോയി ചേലമലയിൽ











