പേരൂര്‍: പുളിയ്ക്കത്തൊട്ടില്‍ പി.യു ചാക്കോ (83, റിട്ട.എച്ച്.എ.എല്‍ ഉദ്യോഗസ്ഥന്‍ ഹൈദരാബാദ്) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (03.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: എല്‍സമ്മ കൂടല്ലൂര്‍ എറിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിബി (ഓസ്‌ട്രേലിയ), ഷെറിന്‍ (പൂന). മരുമക്കള്‍: ബോബി കണ്ടാരപ്പളളില്‍ (ഓസ്‌ട്രേലിയ), ജെജി ചെമ്മലക്കുഴിയില്‍ പുത്തന്‍പറമ്പില്‍ ഞീഴൂര്‍. കൊച്ചുമക്കള്‍: നികിത, നതാഷ, ജോനതന്‍, നേതന്‍.











