Home ഇന്ത്യൻ വാർത്തകൾ ദീപിക ശതോത്തര റൂബി ജൂബിലി ; ദീപിക എക്സലന്‍സ് അവാര്‍ഡ്

ദീപിക ശതോത്തര റൂബി ജൂബിലി ; ദീപിക എക്സലന്‍സ് അവാര്‍ഡ്

110
0

ദീപികയുടെ ശതോത്തര റൂബി ജൂബിലിയോടുനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മൂന്ന് ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ലഭിച്ചു. ഹെല്‍ത്ത് കെയറില്‍ കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ.ഡോ. ബിനു കുന്നത്തിനും, സ്കൂള്‍ എഡ്യൂക്കേഷനില്‍ കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂള്‍ മാനേജര്‍ റവ. ഡോ.ബിനോ ചേരിയിലിനും, ഫിലിം പ്രൊഡക്ഷനില്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിസ്റ്റിന്‍ സ്റ്റിഫനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ഉപ രാഷ്ട്രപരി സി. പി രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Previous articleപേരൂര്‍: പുളിയ്ക്കത്തൊട്ടില്‍ പി.യു ചാക്കോ | Live Funeral Telecast Available
Next articleവിശ്വാസ പരിശീലനത്തില്‍ എ പ്ലസ് ഗ്രേഡ്‌ നേടി പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സണ്‍ഡേ സ്‌കൂള്‍

Leave a Reply