Home നിര്യാതരായി കണ്ണങ്കര: കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ)

കണ്ണങ്കര: കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ)

143
0

കണ്ണങ്കര: കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ-80) നിര്യാതയായി. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന മാളിയേക്കൽ (ഡാളസ്).സംസ്കാര ചടങ്ങുകൾ ജൂൺ 12 വെള്ളിയാഴ്ച്ച നടത്തപ്പെടും. ഉച്ചക്ക് 12 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. ഒരു മണി മുതൽ കണ്ണങ്കര സെൻ്റ് സേവ്യേഴ്‌സ് ക്‌നാനായ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം. മൂന്നു മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം സംസ്കാരം നടക്കും.

Previous articleUKKCA കൺവൻഷൻ ; ഭക്തിസാന്ദ്രമായ ദിവ്യബലിയ്ക്ക് വേദിയൊരുക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ
Next articleക്നാനായ റീജിയൻ യുവജന ധ്യാനത്തിന് ഒരുങ്ങി ഡാളസ് യൂത്ത് മിനിസ്ട്രി

Leave a Reply