ഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു (79) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(05.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.00 മുതൽ 10.00 മണി വരെ സ്വഭവനമായ ചീക്കപ്പാറയിലും ശേഷം ഉഴവൂർ പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും











