Home നിര്യാതരായി പുന്നത്തുറ: ഇളപ്പുങ്കല്‍ ബേബി വി.റ്റി | Live Funeral Telecast Available

പുന്നത്തുറ: ഇളപ്പുങ്കല്‍ ബേബി വി.റ്റി | Live Funeral Telecast Available

469
0

പുന്നത്തുറ: ഇളപ്പുങ്കല്‍ ബേബി വി.റ്റി (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (02.06.2026) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയില്‍. ഭാര്യ: ഏലിയാമ്മ ബേബി മറ്റക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിമ്മി, ബെറ്റ്‌സി, ബ്ലസി. മരുമക്കള്‍: പുഷ്പ, അനൂപ് കിടാരത്തില്‍ മളളൂശ്ശേരി, ജിന്‍സണ്‍ ശൗര്യാമാക്കില്‍ ഉഴവൂര്‍. സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്, ലില്ലി ആക്കകുടിലില്‍ നീണ്ടൂര്‍.

Previous articleമാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു
Next article16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

Leave a Reply