Home ഇന്ത്യൻ വാർത്തകൾ പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

123
0

ഉഴവൂര്‍: മെമ്മറീസ് 95-2000 ന്‍്റെ നേതൃത്വത്തില്‍ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.സി.എം കോളേജ് മുന്‍ പ്രിന്‍സിപ്പലും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റുമായ പ്രൊഫ: ഷീല സ്റ്റീഫന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി ഒലിക്കര, പ്രൊഫ: ഷൈനി സ്റ്റീഫന്‍, ബിജു കെ എല്‍, പ്രൊഫ: വി.പി തോമസ്കുട്ടി വാടാത്തല, പ്രൊഫ: ജോസഫ് ജോര്‍ജ് കാനാട്ട്, പ്രൊഫ: സിന്‍സി ജോസഫ്, പ്രൊഫ: ഡോ ഫ്രാന്‍സിസ് സിറിയക് എന്നിവര്‍ സംസാരിച്ചു.

Previous articleനീണ്ടൂര്‍: കോട്ടയരുകില്‍ അബ്രാഹം ചാക്കോ (അവറാച്ചന്‍)
Next articleഉഴവൂര്‍: ചീക്കപ്പാറയില്‍ അന്നമ്മ മാത്യു

Leave a Reply