ഇരവിമംഗലം : കുന്നേൽ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി. സ,സംസ്കാരം പിന്നീട് കക്കത്തുമല സെൻറ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പരേത പുന്നത്തുറ കടവിൽ കുടുംബാംഗമാണ്.
Husband: Kuriakose Kunnel
Children:
Baiju Kunnel (Chicago )
Late Biju (Canada)
Benny (Miami)
Bindu Kuzhiplakil (Uzhavoor)
Beena Puthiyakunnel (Delhi)














