Home അമേരിക്കൻ വാർത്തകൾ അനുഗ്രഹപ്രഭയിൽ ഡാളസ് ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിധ്യാനം

അനുഗ്രഹപ്രഭയിൽ ഡാളസ് ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിധ്യാനം

72
0

ഡാളസ്സിൽ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് ജൂൺ 11 മുതൽ 14 വരെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെട്ട ധ്യാനം യുവജനങ്ങളിൽ കൃപാഭിഷേകത്തിന്റെ ദിനങ്ങൾ. ഫാ. കെവിൻ മുണ്ടയ്ക്കൽ , ബ്രദർ: റെജി മുട്ടം എന്നിവരുടെ നേതൃത്വത്തിൽ ധ്യാനം നടത്തപ്പെട്ടത്. ഹെസ്കൂൾ വിദ്യാർത്ഥികൾ മുതൽ 25 വയസ്സ് വരെ ഉള്ള യുവജനങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുത്തത്. ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മീഷനിൽ നിന്നും 90 യുവജനങ്ങൾ പങ്കെടുത്തു. ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനധ്യാനത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്. യുവജനങ്ങൾക്കായ് ആദ്യമായി നടത്തപ്പെട്ട ധ്യാനത്തിന്റെ തുടർന്നുള്ള അഭിഷേകത്തിനായി ഏവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്ന് യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ ആവശ്യപ്പെട്ടു.

Previous articleചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ‘My Mom, My Blessing’ പോസ്റ്റർ മത്സര വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനം
Next articleപുന്നത്തുറ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ കോണ്‍വെക്കേഷന്‍ ഡേ ആചരിച്ചു

Leave a Reply