Home നിര്യാതരായി ന്യൂയോർക്ക്: ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്) | Live Wake & Funeral Services Available

ന്യൂയോർക്ക്: ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്) | Live Wake & Funeral Services Available

693
0

ന്യൂയോർക്ക്: കണക്ടിക്കെട്ട് ചാമക്കാലായിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ്-64) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ മേഴ്‌സി പേരൂർ പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ). മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ). മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും. സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസൻ്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ). സംസ്ക്കാര ചടങ്ങുകൾ ജൂൺ 15,16 തീയതികളിൽ റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും.

വെയ്ക്ക് സർവീസ്: തിങ്കൾ ജൂൺ 15ന് 5.30pm -7.30pm സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46 Conklin Ave ,Haverstraw NY 10927).

ഫ്യൂണറൽ സർവീസ് ജൂൺ 16 ചൊവ്വാഴ്ച 9am -10am viewing -10am Funeral Mass സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. തുടർന്ന് BURIAL സർവീസ് 12PMന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NY )

Previous articleകൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: യൂണിറ്റുകളുടെ ആവേശത്തിൽ വിജയമുറപ്പിച്ച് സെൻട്രൽ കമ്മറ്റി: കരുതലും കാവലുമാകാൻ ഫുഡ് കമ്മറ്റിയംഗങ്ങൾ
Next articleവെയിൽസ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു

Leave a Reply