കടുത്തുരുത്തി: ക്നാനായ മലങ്കര കത്തോലിക്ക ഫൊറനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല വിശ്വാസ പരിശീലന ക്യാമ്പ് മാര്‍ച്ച് 6, 7, 8 തീയതികളില്‍ കടുത്തുരുത്തി മരിയമല വല്ലംബ്രോസിയന്‍ ബെനഡികൈ്ടന്‍ ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഫോറനയിലെ ഒന്നാം...