Home അമേരിക്കൻ വാർത്തകൾ സാക്രമെന്റോയില്‍ മിഷന്‍ ലീഗ്‌ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു.

സാക്രമെന്റോയില്‍ മിഷന്‍ ലീഗ്‌ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു.

597
0

സാക്രമെന്റോ (കാലിഫോര്‍ണിയ): സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്റ് ക്നാനായ കാത്തോലിക് മിഷനില്‍ ചെറുപുഷ്പ മിഷന്‍
ലീഗിന്റെ അഭിമുഖ്യത്തില്‍ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെജി തണ്ടാരശ്ശേരില്‍ പ്രാത്ഥനകള്‍ നയിച്ചു.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ യുണിറ്റ് ഭാരവാഹികളായ ഗബ്രിയേല്‍ മരങ്ങാട്ടില്‍ (പ്രസിഡന്റ്), ഫ്‌ലേവിയ തുണ്ടെച്ചിറയില്‍ (വൈസ് പ്രസിഡന്റ്), സേറ പുത്തന്‍പുരയില്‍ (സെക്രട്ടറി), ഡാനിയേല്‍ പറാത്തത് (ജോയിന്റ്സെക്രട്ടറി), ടുട്ടു ചെരുവില്‍ (വൈസ് ഡയറക്ടര്‍), ആലിസ് ചാമക്കാലയില്‍
(ഓര്‍ഗനൈസര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

Previous articleസൈമോള്‍ ഷിന്റോയ്ക്കു ഡോക്ടറേറ്റ് ലഭിച്ചു
Next articleബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടി ഷെറിന്‍ കെ. സണ്ണി

Leave a Reply