അമേരിക്കയിലെ ചെമ്പര്‍ലൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ നഴ്സിംഗ് പ്രാക്ടീസ് കരസ്ഥമാക്കിയ സൈമോള്‍ ഷിന്റോ. സാന്‍ അന്റോണിയോ സെന്‍റ് ആന്റണീസ് ക്നാനായ കാത്താലിക് ചര്‍ച്ച് ഇടവകാംഗമായ സൈമോള്‍ കടുത്തുരുത്തി വലിയപള്ളി ഇടവക വള്ളിയോടത്ത് ഷിന്റോ തോമസിന്റെ ഭാര്യയും, പൂഴികോല്‍ ഇടവക മുടക്കാമ്പുറം സൈമണ്‍ – ലില്ലി ദമ്പതികളുടെ മകളുമാണ്. സൈമോള്‍ സാന്‍ അന്റോണിയോയില്‍ നഴ്സ് പ്രാക്ടിഷണറായി ജോലി ചെയ്തു വരുന്നു.











