Home ഇന്ത്യൻ വാർത്തകൾ ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടി ഷെറിന്‍ കെ. സണ്ണി

ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടി ഷെറിന്‍ കെ. സണ്ണി

971
0

എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക് നേടിയ ഷെറിന്‍ കെ.സണ്ണി നീറിക്കാട് ഇടവക കൊച്ചുതുണ്ടത്തില്‍ സണ്ണി-ആന്‍സി ദമ്പതികളുടെ മകളാണ്. അമലഗിരി ബി.കെ കോളജിലാണ് ഷെറിന്‍ പഠിച്ചത്.

Previous articleസാക്രമെന്റോയില്‍ മിഷന്‍ ലീഗ്‌ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു.
Next articleസ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു

Leave a Reply