Home അമേരിക്കൻ വാർത്തകൾ ന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ | Live Funeral Telecast Available

ന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ | Live Funeral Telecast Available

721
0

മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ (86) 2026 ഫെബ്രുവരി 26-ന് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നിര്യാതനായി.

കോട്ടയം കല്ലറയിലെ സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു.എസ്. എയർഫോഴ്സിന്റെ ചാപ്ലെയിനായി സേവനം അനുഷ്ഠിച്ചിരുന്നു.

മാതാപിതാക്കൾ:

ജോസഫ് & മറിയാമ്മ, ചെറുകാട്ടുപറമ്പിൽ

സഹോദരങ്ങൾ:

സി.ജെ. എബ്രഹാം ചെറുകാട്ടുപറമ്പിൽ

സി.ജെ. തോമസ് ചെറുകാട്ടുപറമ്പിൽ (ന്യൂ ജേഴ്സി, യു.എസ്.എ)

സിസ്റ്റർ മെലനി എസ്.ടി.സി

സിസ്റ്റർ യൂജിനി

സി.ജെ. ജോസഫ് ചെറുകാട്ടുപറമ്പിൽ

സി.ജെ. സേവ്യർ ചെറുകാട്ടുപറമ്പിൽ

സി.ജെ. അലക്സാണ്ടർ ചെറുകാട്ടുപറമ്പിൽ

ഫ്ര. മാത്യു ചെറുകാട്ടുപറമ്പിൽ എസ്.ഡി.ബി

സംസ്കാര ക്രമീകരണങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Previous articleഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം മാർച്ച് 8 ന്
Next articleഹ്യൂസ്റ്റണ്‍: ഉഴവൂർ എടാട്ടുകുന്നേൽ സ്റ്റീഫൻ | Live Wake & Funeral Service Available

Leave a Reply