Home ഇന്ത്യൻ വാർത്തകൾ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

67
0

ചുള്ളിക്കര: സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിക്ക് തിരി തെളിച്ചു. 1943 ലെ മലബാറിലേയ്ക്കുള്ള ഐതിഹാസിക കുടിയേറ്റം നടന്ന ഇന്നത്തെ രാജപുരം (പഴയ ഏച്ചിക്കോല്‍) ഹോളി ഫാമിലി ദൈവാലയങ്കണത്തില്‍ നിന്നും ഫൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍ വീനര്‍ക്ക് പതാക കൈമാറി 50 വാഹനങ്ങളുടെ അകമ്പടി യോടെ ചുള്ളിക്കര സെന്‍്റ് മേരിസ് ദൈവാലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് കോട്ടയം അതി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഭദ്രദീപം കൊളുത്തി ജൂബിലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജൂബിലി ലോഗോ പ്രകാശനവും നടത്തി.

Previous articleഉഴവൂര്‍: കുഴിപ്പിളളില്‍ ടി. കെ. ചാക്കോ
Next article698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി

Leave a Reply