Home നിര്യാതരായി പിറവം: കിഴക്കനടിയിൽ നൈത്തോ ലൂക്കോസ്‌ | Live Funeral Telecast Available

പിറവം: കിഴക്കനടിയിൽ നൈത്തോ ലൂക്കോസ്‌ | Live Funeral Telecast Available

222
0

പിറവം: കിഴക്കനടിയിൽ പരേതനായ ലൂക്കോസിൻ്റെ ഭാര്യ നൈത്തോ ലൂക്കോസ്‌ (91) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (26.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഏറ്റുമാനൂർ നെടുംതുരുത്തിൽ കുടുംബാഗമാണ്. മക്കൾ: ചാൾസ്, ഫാദർ ജോർജ്, ജെയിംസ്, വിൻസെൻ്റ്, അലക്സ്. മരുമക്കൾ: സെലിൻ വാതപ്പള്ളിൽ അയർക്കുന്നം, വിമല പ്ലാത്താനത്ത് ഏറ്റുമാനൂർ, മോളമ്മ ഇലക്കാട്ട് കൈപ്പുഴ, ലിറ്റി പച്ചിലമാക്കിൽ ഉഴവൂർ.

Previous articleതാമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്
Next articleഉഴവൂര്‍: കുഴിപ്പിളളില്‍ ടി. കെ. ചാക്കോ

Leave a Reply