Home നിര്യാതരായി താമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്

താമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്

429
0

താമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ് താമ്പായിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ കല്ലറ ചെരുവിൽ കുടുംബാംഗമാണ്.
മക്കൾ: അനു, അരുൺ (പരേതൻ), അൽക്ക (പരേത). സഹോദരങ്ങൾ: കെ സി ലൂക്കോസ് (പരേതൻ), കെ സി മത്തായി (പരേതൻ), ഏലിക്കുട്ടി എസ് വി എം, ലൂസി മത്തായി പേരൂപറബിൽ കോട്ടയം (പരേത), ത്രേസ്സിയാമ്മ തോമസ് വൈപ്പനത്തറ വളളംകുളം, തിരുവല്ല.

Previous articleഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണവും നാലാം ചരമവാര്‍ഷികവും നടത്തപ്പെട്ടു
Next articleപിറവം: കിഴക്കനടിയിൽ നൈത്തോ ലൂക്കോസ്‌ | Live Funeral Telecast Available

Leave a Reply