കടുത്തുരുത്തി വലിയപള്ളിയിൽ കോട്ടയം അതിരൂപത മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് മന്ത്രി മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം നൽകി. വികാരി Fr Johnson നീലാനിരപ്പേൽ, asst. വികാരി fr. ജോൺസൻ മാരിയിൽ കൈക്കാരന്മാരായ...
ക്നായത്വം എൻ്റെ ജൻമാവകാശം കാത്തുസൂക്ഷിയ്ക്കും കാലാന്തിയോളം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വളരെ ദൂരെ മറ്റൊരു ഭൂഖണ്ഡത്തിൽ നടത്തുന്ന കൺവൻഷൻ പോലൊന്ന് നടത്താൻ യൂറോപ്പിൽ മറ്റൊരു കുടിയേറ്റ ജനതയ്ക്കുമായിട്ടില്ല....
കിടങ്ങൂർ: വളരെ കുറഞ്ഞ ഭാരത്തോടെ (Extreme Premature) ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി. തിടനാട് സ്വദേശികളായ ദമ്പതികൾക്ക് ജനിച്ച...
ചുള്ളിക്കര: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിക്ക് തിരി തെളിച്ചു. 1943 ലെ മലബാറിലേയ്ക്കുള്ള ഐതിഹാസിക കുടിയേറ്റം നടന്ന ഇന്നത്തെ രാജപുരം (പഴയ ഏച്ചിക്കോല്‍) ഹോളി ഫാമിലി ദൈവാലയങ്കണത്തില്‍ നിന്നും...
പിറവം: കിഴക്കനടിയിൽ പരേതനായ ലൂക്കോസിൻ്റെ ഭാര്യ നൈത്തോ ലൂക്കോസ് (91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (26.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന...
കോട്ടയം അതിരൂപതയിലെ ഉഴവൂര്‍ ഇടവകാംഗമായിരുന്ന ഫാ. മത്തായി വെട്ടികല്ലേലിന്റെ അനുസ്മരണവും നാലാം ചരമ വാര്‍ഷികവും നടത്തപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ്...
മെയ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ വെച്ചാണ് KCCNC-യുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചത്. കുർബാനയ്ക്ക് ശേഷം അച്ചനും, KCYL, CCD വിഭാഗങ്ങളിലെ കുട്ടികളും ചേർന്ന് എല്ലാ അമ്മമാരെയും റോസാപ്പൂക്കൾ...
കോട്ടയം: ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്മാന് ശ്രീ ബിനോയി മാത്യു ഇടയാടിയില്‍ കേരള നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആദരിച്ചു. ക്നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ചെയര്മാന് പ്രൊഫ:...