Home നിര്യാതരായി ഏറ്റുമാനൂർ : പഴേമ്പള്ളിൽ മേരി കുര്യൻ 

ഏറ്റുമാനൂർ : പഴേമ്പള്ളിൽ മേരി കുര്യൻ 

489
0
Screenshot

ഏറ്റുമാനൂർ : പഴേമ്പള്ളിൽ മേരി കുര്യൻ 

ഏറ്റുമാനൂർ : പഴേമ്പള്ളിൽ പരേതനായ കുര്യൻറെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച വവൈകുന്നേരം 3.30 ന് ഏറ്റുമാനൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. 
രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും തുടർന്ന് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും. 

മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]  

Previous articleപടമുഖം: പള്ളിക്കര മറിയക്കുട്ടി തോമസ്
Next articleആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സിബി മലയിലിന് ; മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു

Leave a Reply