ജോർജ് ചെറുമണത്ത് മിയമിയിൽ നിര്യാതനായി.
ഫ്ലോറിഡ ( കോറൽ സ്പ്രിംഗ്സ് ) : രാജപുരം ചെറുമണത്ത് സി.റ്റി. ജോർജ് ( 83 ) ഫ്ലോറിഡായിൽ അന്തരിച്ചു. ഭാര്യ മേരി രാജപുരം ഒരപ്പാങ്കൽ കുടുംബാംഗമാണ്.
മക്കൾ: സിജി & ഫിലിപ്പ് പണയപ്പറമ്പിൽ ( കോതനല്ലൂർ – ചിക്കാഗോ ), സിജു & ജിൻസി ( പുത്തേത്ത് – കല്ലറ ) ചെറുമണത്ത് ( ഫ്ലോറിഡ ) , സിജ & സോണി പേരുകരോട്ട് ( ചുള്ളിക്കര – ഖത്തർ )
കൊച്ചുമക്കൾ: ഷോൺ & അമല തോമസ്, ഷാരോൺ , അലക്സ്.
അബിഗെയിൽ , നോവ , ഇസബെൽ , മാത്യു, ജോൺ.
ഏഞ്ചലീന& അലൻ ജോഷി , മെർലീന , ആഷ്‌ലി .
കൊച്ചുമകൻ: ജെയിംസ് ലീവായി തോമസ്.
സംസ്‌ക്കാര ചടങ്ങുകൾ ഏപ്രിൽ 18ന് ശനിയാഴ്ച ഫ്ലോറിഡയിൽ നടത്തപ്പെടും











