Home നിര്യാതരായി ചിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ത്രേസ്യാക്കുട്ടി ജോർജ് | Live Funeral Telecast Available

ചിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ത്രേസ്യാക്കുട്ടി ജോർജ് | Live Funeral Telecast Available

1464
0

ചിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ജോർജിൻ്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോർജ് (82) ചിക്കാഗോയിൽ അന്തരിച്ചു. പരേത കൈപ്പുഴ നരിച്ചിറയിൽ കടുംബാംഗമാണ്. സംസ്ക്കാരം ജൂലൈ 10 വെള്ളിയാഴ്ച ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാപ്പള്ളിയിൽ വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും. ഹിൽസൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.
മക്കൾ: ജിഷ ജോർജ്, ജിനേഷ് & അനു ജോർജ്. കൊച്ചുമക്കൾ: സെന, എവൻ, ഏവ, ഈത്തൻ, മാക്സ്, ലിയം. മാതാപിതാക്കൾ: കൈപ്പുഴ നരിച്ചിറയിൽ പരേതരായ തോമസും അന്നക്കുട്ടിയും. സഹോദരങ്ങൾ: മേരി & പരേതനായ തോമസ് ചെരുവുപറമ്പിൽ (അറ്റ്ലാൻ്റ), സെലിൻ & ജോസ് കുശക്കുഴിയിൽ( ചിക്കാഗോ), ലീല & ജിമ്മി കാവിൽ( ഫ്ലോറിഡ), വത്സമ്മ & പരേതനായ ലൂക്കോസ് കുളത്തിൽകരോട്ട് (മയാമി), റോസിലി & അലക്സ് കണ്ണച്ചാൻപറമ്പിൽ( ഫ്ലോറിഡ), ലൂസി & ജോസ് കണിയാലി (ചിക്കാഗോ).

Previous articleകുറുമുളളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍) ഏലിയാമ്മ കുര്യാക്കോസ് | Live Funeral Telecast Available
Next articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് വടംവലി മത്സരങ്ങൾ സെപ്റ്റബർ ആറിന്

Leave a Reply