Home നിര്യാതരായി കുറുമുളളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍) ഏലിയാമ്മ കുര്യാക്കോസ് | Live Funeral Telecast Available

കുറുമുളളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍) ഏലിയാമ്മ കുര്യാക്കോസ് | Live Funeral Telecast Available

424
0

കുറുമുളളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍) ഏലിയാമ്മ കുര്യാക്കോസ് (88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (06.07.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത കൂടല്ലൂർ കൽച്ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.സി.കുര്യാക്കോസ്. മക്കൾ: ജെയ്സ് (ന്യൂസ്പേപ്പർ ഏജന്റ്), ലൈസാമ്മ, സിസ്റ്റർ ഫ്ലവർ (കാരിത്താസ്), സൽജു (ഡൽഹി), സണ്ണി (യുകെ). മരുമക്കൾ: മോളി ചാലാമഠത്തിൽ പുന്നത്തുറ (മനോരമ മൂഴിക്കുളങ്ങര ഏജന്റ്), ജോസ് പൊരുമറ്റത്തിൽ കുറുപ്പന്തറ, മിനി ആശാരിപറമ്പിൽ കല്ലറ (ഡൽഹി), ജോമിയ താഴത്തുകുന്നപ്പള്ളിയിൽ പുന്നത്തുറ (യുകെ).

Previous articleക്നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കടുത്തുരുത്തി മേഖലാതല മൈക്രോ ഫിനാന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
Next articleചിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ത്രേസ്യാക്കുട്ടി ജോർജ് | Live Funeral Telecast Available

Leave a Reply