നിര്യാതരായി

Home നിര്യാതരായി Page 3

Latest News

കോട്ടയം രൂപതയുടെ ‘അലങ്കാരപ്പള്ളി’യുടെ ചരിത്രം ഇനി ചിന്തുപാട്ടിലൂടെ ; ചരിത്രഗാനം പുറത്തിറങ്ങി

0
കോട്ടയം : ഒറ്റ രാത്രി കൊണ്ട് പണിതുയർത്തിയെന്ന ചരിത്രപ്പെരുമയുള്ള ദേവാലയത്തിന്റെ വിശ്വാസതീക്ഷ്ണമായ നാൾവഴികൾ ഇനി നാടൻ ചിന്തുപാട്ടിലൂടെ തലമുറകളിലേക്ക്. കോട്ടയം രൂപതയുടെ 'അലങ്കാരപ്പള്ളി' എന്നറിയപ്പെടുന്ന ഇടവക ദേവാലയത്തിന്റെ ത്യാഗോജ്ജ്വലമായ പൈതൃകവും ആത്മീയ വളർച്ചയും...

മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്റെ ആദരം

0
പയ്യാവൂര്‍: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാടായ പയ്യാവൂരില്‍ സ്നേഹോഷ്മളമായ പൗരസ്വീകരണം നല്‍കി. ടൗണിലെ വെമ്പുവ ജംഗ്ഷനില്‍ ന്‍ഇന്‍ന്‍് മത-സാമുദായിക നേതാക്കളുടെയും വാര്‍ഡുമെമ്പര്‍മാരുടെയും നേതൃത്വത്തില്‍ പയ്യാവൂര്‍ സെന്‍്റ്...

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം; ഫിലാഡൽഫിയയിലും ടൊറന്റോയിലും സ്വന്തമായി ദേവാലയങ്ങൾ

0
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിൽ അഭിമാനകരമായ മറ്റൊരു അധ്യായം കുറിച്ചുകൊണ്ട് അമേരിക്കയിലെ ഫിലാഡൽഫിയയിലും കാനഡയിലെ ടൊറന്റോയിലും ക്നാനായ സമൂഹം സ്വന്തമായി ദേവാലയങ്ങൾ സ്വന്തമാക്കി. പ്രവാസി ക്നാനായ സമൂഹത്തിന്റെ ദീർഘകാല...

ഓൾ സെയിന്റ്സ് ഡേ ആഘോഷം വ്യത്യസ്ഥമാക്കാൻ ഡാളസ് ഇടവക വിശ്വാസപരിശീലന വിഭാഗം.

0
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ സെയി സെയിന്റ്സ് ഡേ വ്യത്യസ്ഥമായി ആഘോഷിക്കാൻ ഒരുങ്ങുന്നു. ഓരോ ക്ലാസിനും പ്രത്യേകം നൽകപ്പെട്ടിരിക്കുന്ന വിശുദ്ധരെ കുട്ടികൾ പരിജയപ്പെടുത്തുകയും അതനുസരിച്ച്...

ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയ്ക്ക് സ്വന്തം ദേവാലയം

0
ടൊറന്റോ: കാനഡയിലെ ക്നാനായ കത്തോലിക്കാ സഭാസംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഒന്റാറിയോയിലെ സെന്റർ വെല്ലിംഗ്ടണിൽ മൂന്ന് ഏക്കർ സ്ഥലത്തോടുകൂടിയ ദേവാലയം സ്വന്തമാക്കി. പന്ത്രണ്ട് വർഷത്തെ...

സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് ഇനി സ്വന്തം ദേവാലയം

0
ഫിലഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്കാ മിഷന് പുതിയ ദേവാലയം. ഇതോടെ ന്യൂയോർക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിൽ 4 -മത്തെ ദേവാലയം കൂടി യാഥാർത്ഥ്യമായി. ഫിലാഡൽഫിയയിലെ ന്യൂടൗൺ ലുള്ള 749 Durham...

മാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവക

0
മാലാഖക്കുഞ്ഞുങ്ങളുടെ വിസ്മയകൂട്ടായ്മ ഒരുക്കി ഡാളസ് :ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്‌ട്രി ഡേ യും എയ്ഞ്ചൽസ് പരേഡും എയ്ഞ്ചൽസ് നേർച്ചവിരുന്നും നടപ്പെട്ടു.മാതാപിതാക്കൾ കൂട്ടികളെ...

പയ്യാവൂർ: തിരൂര്‍ പടിയാനിക്കല്‍ അനില്‍ ജേക്കബ്

0
പയ്യാവൂർ: തിരൂര്‍ പടിയാനിക്കല്‍ അനില്‍ ജേക്കബ് (49) ഓസ്ട്രേലിയയില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ആൻസി സിറിയക്കിന് വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ്

0
ചൈതന്യ റിസോഴ്സ് ടീം അംഗവും, ബിസിഎം കോളജിലെ അധ്യാപികയുമായ ആൻസി സിറിയക്കിന് ഈ വർഷത്തെ വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ആൻസി സിറിയക്ക് രചിച്ച പുസ്തകത്തിനാണ് പുരസ്കാരം...

താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ മിഷൻ ഞായർ വിപുലമായി ആചരിച്ചു

0
താമ്പാ (ഫ്ലോറിഡ): താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഈ വർഷത്തെ മിഷൻ ഞായർ വിപുലമായി ആചരിച്ചു. രാവിലെ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ...