Home നിര്യാതരായി ചാമക്കാല : ചിറയില്‍കിഴക്കേതില്‍ (പ്ലാംപറമ്പിൽ) അലക്‌സാണ്ടര്‍ (ചാണ്ടി) | Live Funeral Telecast Available

ചാമക്കാല : ചിറയില്‍കിഴക്കേതില്‍ (പ്ലാംപറമ്പിൽ) അലക്‌സാണ്ടര്‍ (ചാണ്ടി) | Live Funeral Telecast Available

172
0

ചാമക്കാല : ചിറയില്‍കിഴക്കേതില്‍ (പ്ലാംമ്പറമ്പില്‍) അലക്‌സാണ്ടര്‍ (ചാണ്ടി-92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (13.10.2026) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: അന്നമ്മ (എടനാട്ടുകാലായിൽ കുടുംബാംഗം, കൈപ്പുഴ). മക്കൾ: ജോസ്, വത്സമ്മ, ജെയിംസ്, കുഞ്ഞുമോൾ, ബെന്നി, ബീന. മരുമക്കൾ: ഓമന (മേപ്പുറത്ത്, റാന്നി), സ്റ്റീഫൻ (മുകളേൽ, ഞീഴൂർ), സാലമ്മ (ചെറുകാട്, വെളിയനാട്), ജെയിംസ് (ചെറുതാനത്ത്, ഏറ്റുമാനൂർ), ഷെർലി (നെടുംതൊട്ടിയിൽ, രാജപുരം), ജോഷി (തറയിൽ, കല്ലറ).

Previous articleജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി
Next articleമാർ തോമസ് ആനിമൂട്ടിൽ പിതാവിന് കടുത്തുരുത്തി വലിയ പള്ളിയിൽ പ്രൗഢഗംഭീര സ്വീകരണം

LEAVE A REPLY