പാച്ചിറ: മാങ്ങാപ്പറമ്പില്‍ പരേതനായ കോരയുടെ ഭാര്യ ഏലിക്കുട്ടി കോര (87) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (09.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കണ്ണങ്കര പോളകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മോളി ജോൺസി, ജോർജ്കുട്ടി കോര, ചാക്കോച്ചൻ കോര (യുകെ), മേഴ്‌സി സിന്നി (ബെംഗളൂരു), ബിൻസി വിനോദ്. മരുമക്കൾ: ജോൺസി തോമസ് കൊച്ചുമങ്കര (ചിങ്ങവനം), ബെറ്റി ജോർജ് പടിഞ്ഞാറേറ്റത്ത് (ഓതറ), ജൂണി ചാക്കോച്ചൻ തൈപ്പറമ്പിൽ (മള്ളൂശേരിൽ), സിന്നി ജോൺ മണയത്തറ (കുമരകം), വിനോദ് ലൂക്കോസ് ചാമക്കാലയിൽ (പാലത്തുരുത്ത്).











