യൂറോപ്പ് | ഗൾഫ് | ഓഷിയാന

Home യൂറോപ്പ് | ഗൾഫ് | ഓഷിയാന Page 47

Latest News

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം

0
ചെറുകര: ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം ചെറുകര പാരീഷ്ഹാളില്‍ ഉഴവുര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ് ഷൈജ ജോണ്‍ അധ്യക്ഷത വഹിച്ചു....

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ

0
ഫ്ലോ​റി​ഡ: ടാ​​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു. അ​ന്നേ​ദി​വ​സം പ്ര​ധാ​ന കു​ർ​ബാ​ന​യെ തു​ട​ർ​ന്ന്, സ​ൺ‌​ഡേ സ്‌​കൂ​ൾ വി​ദ്യാ​ർഥി​​ക​ൾ വി​വി​ധ വി​ശു​ദ്ധ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള​ണി​ഞ്ഞു ദേ​വാ​ല​യ​ത്തി​ലേ​ക്ക്...

നീണ്ടൂര്‍: തറയ്ക്കല്‍ (പ്രാലേല്‍) എബ്രാഹം മാത്യു (65) | Live Funeral Telecast Available

0
നീണ്ടൂര്‍: തറയ്ക്കല്‍ (പ്രാലേല്‍) എബ്രാഹം മാത്യു (അവറ-65) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (06.11.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.ഭാര്യ: ത്രേസ്യാമ്മ ചാമക്കാല കുറ്റിപറിച്ചതില്‍...

കെസിഎസ് ഷിക്കാഗോയുടെ കാരുണ്യ സ്പർശം പദ്ധതിക്ക് കേരളത്തിൽ തുടക്കമായി.

0
ഷിക്കാഗോ∙: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും വൃക്കരോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി കെസിഎസ്. ഷിക്കാഗോയുടെനേതൃത്വത്തിൽ “കാരുണ്യ സ്പർശം” എന്ന ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. ഡെസ് പ്ലെയിൻസിലെ കെസിഎസ്. കമ്മ്യൂണിറ്റിസെന്‍ററിൽ...

ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം

0
ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ സകല വിശുദ്ധരുടെയും തിരുനാൾ (All Saints’ Day) ഭക്തിനിർഭരമായി ആഘോഷിച്ചു. ഇടവകയിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിത...

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

0
കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെയും ബഹുവൈകല്യമുള്ളവരുടെയും സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ...

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു .

0
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. നവംബർ 1 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ...

കാന്‍ബറ ക്‌നാനായ മിഷനില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു

0
കാന്‍ബറ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മതബോധന വിദ്യാര്‍ഥികളില്‍ 65 ഓളം പേര്‍ വിവിധ വിശുദ്ധരുടെ വേഷം ധരിച്ച് പങ്കെടുത്തു. വിശുദ്ധരുടെ ജീവിതമാതൃകകള്‍...

ബിഷപ്പ് മാര്‍ തോമസ് ആനിമൂട്ടിലിന് പെരിക്കല്ലൂര്‍ ഫൊറോനായുടെ സ്വീകരണം

0
കോട്ടയം അതിരൂപതയുടെ നവാഭിഷിക്ത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് പെരിക്കല്ലൂര്‍ ഫൊറോനായുടെ സ്വീകരണം പുളിഞ്ഞാല്‍ പള്ളിയില്‍ നല്‍കി. മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി. കുര്‍ബാനയില്‍...

പുന്നത്തുറ: പളളിക്കര തോമസ് (69) | Live Funeral Telecast Available

0
പുന്നത്തുറ: പളളിക്കര തോമസ് (69) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (06.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മൃതദേഹം വെളളിയാഴ്ച രാവിലെ 11 മണി മുതല്‍ പുന്നത്തുറ...