സ്‌കോട്ട്‌ലാന്റ് ഹോളി ഫാമിലി ക്നാനായ മിഷൻ ക്നായിതോമ അനുസ്മരണവും പ്രേക്ഷിത കുടിയേറ്റ അനുസ്മരണവും ആചരിച്ചു. ഇടവക വികാരി ഫാദർ. ജോസ് തേക്കുനിക്കുന്നതിെൻറ നേതൃത്വത്തിൽ നടത്തപ്പെട്ടു. “വിശുദ്ധ കുർബാന മധ്യേ അച്ഛൻ കുടിയേറ്റ സന്ദേശം നൽകി. വിശ്വാസത്തിൽ ഊന്നിയ പ്രേക്ഷിതത കുടിയേറ്റത്തിൽ പങ്കാളികളായ നമ്മുടെ പൂർവ്വീകരെ അനുസ്മരിച്ച് അദ്ദേഹം സന്ദേശം തന്നു. പൂർവ്വികരുടെ തീഷ്ണതയിൽ നാം ഓരോരുത്തരും സമുദായ പാരമ്പര്യങ്ങളും, വിശ്വാസ ജീവിതവും, വരും തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ ഓരോ ക്നാനായക്കാരനും പ്രവർത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന സ്‌കോട്ട്‌ലാന്റ് ഹോളി ഫാമിലി ക്നാനായ മിഷൻ ക്നായിതോമ അനുസ്മരണവും, പ്രേക്ഷിത കുടിയേറ്റ അനുസ്മരണവും ആചരിച്ചു.














