കൈപ്പുഴ: പാലത്തുരുത്ത് തോട്ടുങ്കല്‍ സിസ്റ്റര്‍ മേരിക്കുട്ടി ജോസഫ് (69, Sisters of Charity of St.Anne Mumbai) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (19.02.2026) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ത്രേസ്യാസ് പാരിഷ് ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. തോട്ടുങ്കൽ പരേതനായ തൊമ്മി ജോസഫിന്റെയും ഏലി ജോസഫിന്റെയും മകളാണ്. സഹോദരങ്ങൾ: ലീലാമ്മ, സിസ്റ്റർ അന്നമ്മ (തൃശൂർ), ത്രേസ്യാമ്മ, സണ്ണി, ജോസ്, ജെസി, പരേതനായ തോമസ്.
Home നിര്യാതരായി കൈപ്പുഴ: തോട്ടുങ്കല്‍ സിസ്റ്റര്‍ മേരിക്കുട്ടി ജോസഫ് | Live Funeral Telecast Available













